topbanner
Wednesday August 23rd, 2017 - 7:26:pm
topbanner

പള്ളാത്തുരുത്തി ആറ്റിൽചാടിയ മാരാരിക്കുളം സ്വദേശി മരിച്ചു

suvitha
പള്ളാത്തുരുത്തി ആറ്റിൽചാടിയ മാരാരിക്കുളം സ്വദേശി മരിച്ചു

ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തി ആറ്റിൽചാടി അറുപത്തഞ്ചുകാരൻ ആത്മഹത്യ ചെയ്തു. മാരാരിക്കുളം മുഴങ്ങോടി മാധവന്റെ മകൻ വരദരാജൻ (65) ആണ് മരിച്ചത്. ഇരുചക്രവാഹനത്തിലെത്തിയ ഇയാൾ വണ്ടിയും പേഴ്സും കരയ്ക്ക് വച്ച് ആറ്റിലേക്ക് ചാടുകയായിരുന്നു. ആലപ്പുഴ ഫയർഫോഴ്സ് യൂണിറ്റിലെ സ്ക്കൂബാ ടീമാണ് മൃതദേഹം കണ്ടെത്തിയത്.

Read more topics: alappuzha, water, died,
English summary
A native of Mararikulam died when Pallathuruthy fell into the water and died
topbanner topbanner

More News from this section

Subscribe by Email