Tuesday May 26th, 2020 - 2:17:pm

മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം നിര്യാതയായി

NewsDesk
മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം നിര്യാതയായി

പാലക്കാട്: മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം (85) നിര്യാതയായി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 11ന് വൈകിട്ട് എടപ്പാളിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മക്കള്‍: പാര്‍വതി അന്തര്‍ജനം (പാവുട്ടി മന കാറല്‍മണ്ണ), ഇന്ദിര ആത്രേശ്ശേരി മന (റിട്ട. സാഹിത്യ അക്കാദമി തൃശൂര്‍), പ്രസിദ്ധ ചിത്രകാരന്‍ അക്കിത്തം വാസുദേവന്‍ (എം.എസ്. യൂണിവേഴ്‌സിറ്റി ബറോഡ), ശ്രീജ (സംഗീത അധ്യാപിക), ലീല ഇക്കാട്ട് മന പട്ടാമ്പി (ബിസിനസ് മുംബൈ), നാരായണന്‍ (ബിസിനസ് പട്ടാമ്പി).

മരുമക്കള്‍: പാവുട്ടി മന സുബ്രമണ്യന്‍ നമ്പുതിരി (കാറല്‍മണ്ണ), ത്രിവിക്രമന്‍ നമ്പൂതിരി (റിട്ട. പ്രഫസര്‍ തൃശൂര്‍), പ്രസിദ്ധ ചിത്രകാരി മനിന ദ്വോഷി (അഹമ്മദാബാദ്), ഉണ്ണികൃഷ്ണന്‍ (റിട്ട. ട്രഷറി ചെര്‍പ്പുളശേരി), ഇ.എം. നാരായണന്‍ നമ്പുതിരി (എന്‍ജിനീയര്‍ മുംബൈ), ബിന്ദു (ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൃക്കാവ് പൊന്നാനി).

English summary
great poet akkitham wife sredevi antharjanam passes away
topbanner

More News from this section

Subscribe by Email