Thursday November 15th, 2018 - 4:03:pm
topbanner

നടി മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

NewsDesk
നടി മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു

തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യര്‍(70) അന്തരിച്ചു. പുള്ളിലെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. കാൻസർ ബാധിച്ചു ചികിൽസയിലായിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു മാധവ വാര്യര്‍. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ചലച്ചിത്രതാരം മധു വാര്യര്‍ മകനാണ്.

English summary
actress manju warrier father passed away
topbanner

More News from this section

Subscribe by Email