Friday July 20th, 2018 - 9:37:pm
topbanner
Breaking News

പ്രശസ്ത സിനിമാ സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു

Jikku Joseph
പ്രശസ്ത സിനിമാ സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം മനോജ് പിള്ള അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദീര്‍ഘ നാളായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

 

Read more topics: actor, manoj pillai, passed away
English summary
actor manoj pillai passed away
topbanner

More News from this section

Subscribe by Email