topbanner
Wednesday October 18th, 2017 - 7:25:am
topbanner

നടനും സംവിധായകനുമായ ബില്‍ പാക്‌സ്ടണ്‍ അന്തരിച്ചു

Jikku Joseph
നടനും സംവിധായകനുമായ ബില്‍ പാക്‌സ്ടണ്‍ അന്തരിച്ചു

ലോസ് ആഞ്ചലസ്: നടനും സംവിധായകനുമായ ബില്‍ പാക്‌സ്ടണ്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് മരണം.

നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയും ഹോളിവുഡ് സൂപ്പര്‍ ഹിറ്റ് ചലച്ചിത്രങ്ങളിലൂടെയും തിളങ്ങിനിന്ന പാക്‌സ്ടണ്‍ ടൈറ്റാനിക്, അപ്പോളോ 13 എന്നീ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ ലോക നേടി.

മൂന്നുവട്ടം ഗ്ലോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ചിട്ടുള്ള പാക്‌സ്ണിന് നിരവധി അവര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ദി ടെര്‍മിനേറ്റര്‍ (1984), എലിയന്‍സ് (1986), പ്രഡേറ്റര്‍ 2 (1990), ട്രൂ ലൈസ് (1994), ട്വിസ്റ്റര്‍ (1996) എന്നിവ പ്രമുഖ ചിത്രങ്ങളാണ്.

Read more topics: acter, bill paxton, passedaway
English summary
acter bill paxton passed away
topbanner topbanner

More News from this section

Subscribe by Email