topbanner
Sunday September 24th, 2017 - 1:39:am
topbanner

കെഎസ്ആർടിസി ബസ് സൈക്കളിലിടിച്ച് ലോട്ടറികച്ചവടക്കാരൻ മരിച്ചു

suvitha
കെഎസ്ആർടിസി ബസ് സൈക്കളിലിടിച്ച് ലോട്ടറികച്ചവടക്കാരൻ മരിച്ചു

ചേർത്തല: ചേർത്തല തണ്ണീർമുക്കം റോഡിൽ വാരനാട് കവലയിൽ വാഹന അപകടം ഒരാൾ മരിച്ചു. മണവേലി സ്വദേശി ശിവനാണ് മരിച്ചത്. കെഎസ്ആർടിസി ബസ് സൈക്കിൾ യാത്രികനെ ഇടിക്കുകയായിരുന്നു. ലോട്ടറി വിൽപ്പന തൊഴിലാളിയാണ് മരിച്ച ശിവൻ.

English summary
accident: lottery seller died
topbanner topbanner

More News from this section

Subscribe by Email