topbanner
Saturday December 16th, 2017 - 6:51:am
topbanner
topbanner

വന്യജീവി ഫൊട്ടോഗ്രഫര്‍ ടി.എന്‍.എ പെരുമാള്‍ അന്തരിച്ചു

Belbin Puthiyedath
വന്യജീവി ഫൊട്ടോഗ്രഫര്‍ ടി.എന്‍.എ പെരുമാള്‍ അന്തരിച്ചു

ഇന്ത്യന്‍ വന്യജീവി ഫോട്ടോഗ്രാഫിയുടെ പിതാവ് തഞ്ചാവൂര്‍ നടേശാചാരി അയ്യംപെരുമാള്‍(84) അന്തരിച്ചു. വന്യജീവി ഫോട്ടോഗ്രഫി രംഗത്ത് ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രതിനിധികളില്‍ ഒരളായിരുന്നു അദേഹം. നിരവധി ദേശിയ അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

English summary
Wild life photographer T.N.A Perumal died
topbanner topbanner

More News from this section

Subscribe by Email