Tuesday November 13th, 2018 - 10:29:am
topbanner

കേരള കൗമുദി ഫ്‌ളാഷ് ബ്യൂറോ ചീഫ് ജയിംസ് കുട്ടൻചിറയുടെ ഭാര്യ ഷേർളി ജെയിംസിന്റെ സംസ്‌കാരം 13ന്

fasila
കേരള കൗമുദി ഫ്‌ളാഷ് ബ്യൂറോ ചീഫ് ജയിംസ് കുട്ടൻചിറയുടെ ഭാര്യ ഷേർളി ജെയിംസിന്റെ സംസ്‌കാരം 13ന്

നാട്ടകം: കഴിഞ്ഞ ദിവസം നിര്യാതയായ കേരള കൗമുദി ഫ്‌ളാഷ് ബ്യൂറോ ചീഫ് ജയിംസ് കുട്ടൻചിറയുടെ ഭാര്യ ഷേർളി ജയിംസിന്റെ (ട്രാവൻകൂർ സിമന്റ്‌സ് മുൻ ഓഫിസ് സൂപ്രണ്ട് - 61) സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച ഒരു മണിക്ക് വീട്ടിൽ ആരംഭിച്ച് രണ്ടിനു കോട്ടയം ലൂർദ് ഫൊറോനപള്ളി സെമിത്തേരിയിൽ നടക്കും.

പാത്താമുട്ടം കാര്യക്കുളം കുടുംബാംഗമാണ് ഷേർളി. മക്കൾ: രമ്യ (മെക്സിക്കോ), ധന്യ. മരുമക്കൾ: ജോബി ജോസഫ് (കുടകശ്ശേരിൽ അയർക്കുന്നം- മെക്സിക്കോ), ദീപു (മുണ്ടയിൽ ഹാർ്ഡ് വെയേഴ്സ് വെണ്ണിക്കുളം)

 

Read more topics: Kottayam, Shirley James, funeral
English summary
Shirley James funeral friday
topbanner

More News from this section

Subscribe by Email