Friday July 19th, 2019 - 5:44:am
topbanner
topbanner

ശബരിമല മുതിർന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

fasila
ശബരിമല മുതിർന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു

ശബരിമല മുതിർന്ന തന്ത്രി കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 91 വയസായിരുന്നു. താഴമൺ കുടുംബത്തിലെ മുതിർന്ന അംഗമാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ ചെറുമകനാണ് ശബരിമലയിലെ ഇപ്പോഴത്തെ തന്ത്രി.

English summary
Sabarimala Tantri Kandararu Maheswararu passed away
topbanner

More News from this section

Subscribe by Email