Friday December 14th, 2018 - 8:44:am
topbanner

നാട്യ കുലപതി പറശിനി കുഞ്ഞിരാമന്‍ അന്തരിച്ചു

NewsDesk
നാട്യ കുലപതി പറശിനി കുഞ്ഞിരാമന്‍ അന്തരിച്ചു

കണ്ണൂർ: കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രമുഖ കടകളി ആചാര്യനുമായ പറശിനി കുഞ്ഞിരാമന്‍ നായര്‍ (86) അന്തരിച്ചു . കേന്ദ്ര-കേരള സംഗീത നാടക അക്കാദമികളുടെ പുരസ്‌ക്കാരത്തിന് അര്‍ഹനായിട്ടുണ്ട്. ദീര്‍ഘകാലം പറശിനിക്കടവ് ശ്രീമുത്തപ്പന്‍ കഥകളിയോഗത്തില്‍ കഥകളി നടനായിരുന്നു.

ഭാര്യ: പരേതയായ മേമടത്തില്‍ ലക്ഷ്മി. മക്കള്‍: രാമചന്ദ്രന്‍(കെ എസ് ഇ ബി, ധര്‍മ്മശാല), ശൈലജ, ഷൈമ, ഷിജു, രാജേഷ്. മരുമക്കള്‍: ബീന, നാരായണന്‍, ബാലകൃഷ്ണന്‍, പ്രസീത, പരേതനായ പ്രകാശന്‍. സഹോദരങ്ങള്‍: ജാനകി, നാരായണി, കമല, ശാന്ത, പരേതരായ മാധവി, ഗോവിന്ദന്‍, രാഘവന്‍. സംസ്‌ക്കാരം നാളെ രാവിലെ 10 ന് കണിച്ചേരി പൊതുശ്മശാനത്തില്‍ നടക്കും.

English summary
Parassini Kunhiraman passes away
topbanner

More News from this section

Subscribe by Email