Wednesday May 23rd, 2018 - 2:12:pm
topbanner

കരിമ്പം ഒറ്റപ്പാല നഗറില്‍ വിജയഭവനില്‍ എം.രാജം(78)നിര്യാതയായി

SNEHA
കരിമ്പം ഒറ്റപ്പാല നഗറില്‍ വിജയഭവനില്‍ എം.രാജം(78)നിര്യാതയായി

തളിപ്പറമ്പ് : കരിമ്പം ഒറ്റപ്പാല നഗറില്‍ വിജയഭവനില്‍ റിട്ട.അധ്യാപിക എം.രാജം(78)നിര്യാതയായി. മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനും, ബി.ജെ.പി.നേതാവുമായ പി.എം.ബാലചന്ദ്രന്‍ മാസ്റ്ററാണ് ഭര്‍ത്താവ്. പള്ളിക്കുന്ന് വൈപ്പള്ളില്‍ മാധവി അമ്മയുടെയും, ചേടിച്ചേരി പുതിയ മഠത്തില്‍ രയരപ്പന്‍ നായനാരുടെയും മകളാണ്. സഹോദരങ്ങള്‍ : ബാലന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, പരേതനായ പദ്മനാഭന്‍ നായര്‍. എകമകന്‍ രാജേഷ് (ആര്‍.ആര്‍.ബി.മെഡിക്കല്‍സ് കരിമ്പം). മരുമകള്‍ : കുഞ്ഞിമംഗലം മുതുവടത്ത് ശ്രീജയ. പേരക്കുട്ടികള്‍ : രാജശ്രീ, തേജശ്രീ.
    കരയത്തുച്ചാല്‍ എല്‍.പി.എസ്, കല്ല്യാട് എ.യു.പി എസ്, നെടുങ്ങോട് എച്ച്.എസ്, പുളിയൂല്‍ എല്‍.പി.എസ്, വടക്കാഞ്ചേരി എല്‍.പി.എസ്, ചവനപ്പുഴ എല്‍.പി.എസ്, കരിമ്പം ജി.എല്‍.പി.എസ് എന്നിവിടങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്നു. സംസ്‌കാരം നാളെ(10-2-2018) രാവിലെ പത്ത് മണിക്ക് ചവനപ്പുഴ പൊതു ശ്മശാനത്തില്‍.

 

Read more topics: Karimbam, m, rajam, teacher
English summary
Karimbam m rajam teacher

More News from this section

Subscribe by Email