Monday September 24th, 2018 - 9:26:pm
topbanner

ചവനപ്പുഴ നൂറുല്‍ ജുമാ മസ്ജിദിന് സമീപത്തെ കെ.ആദം (81) നിര്യാതനായി

byju
ചവനപ്പുഴ നൂറുല്‍ ജുമാ മസ്ജിദിന് സമീപത്തെ കെ.ആദം (81) നിര്യാതനായി

തളിപ്പറമ്പ്: ചവനപ്പുഴ നൂറുല്‍ ജുമാ മസ്ജിദിന് സമീപത്തെ കെ.ആദം (81). ഭാര്യ : കദീജ. മക്കള്‍ : റംലത്ത്, ജബ്ബാര്‍, സീനത്ത്, സാദിഖ്, താഹിറ, ലത്തീഫ് ,റസീന, സുലൈഖ, സുമയ്യ. മരുമക്കള്‍ : അഷറഫ്, സബീന, അസീസ്, സുമയ്യ, മുഹമ്മദ്കുഞ്ഞി, ഷാലിമ, സൈനുദ്ദീന്‍, മുനീര്‍, റഷീദ്.

Read more topics: Obitury, Karimbam, adam, taliparamba
English summary
Karimbam adam 81y
topbanner

More News from this section

Subscribe by Email