Friday April 19th, 2019 - 6:39:pm
topbanner
topbanner

കെ.പി.മുഹമ്മദ് മുസ്ല്യാർ നിര്യാതനായി

fasila
കെ.പി.മുഹമ്മദ് മുസ്ല്യാർ നിര്യാതനായി

തലശ്ശേരി: സമസ്ത ജില്ലാ മുശാവറ അംഗവും തലശ്ശേരി മഹൽ ഖാസിയുമായ അയനിക്കാട് കെ.പി.മുഹമ്മദ് മുസ്ല്യാർ (72) നിര്യാതനായി. എടക്കാട്, കോട്ടക്കൽ, പുന്നോൽ, അയനിക്കാട് മഹൽ ഖാസിയും മായിരുന്നു. അയനിക്കാട് മഹൽ ജമാ അത്ത് പ്രസിഡണ്ട്, മുസ്ലിം വെൽഫയർ അസോസിയേഷൻ ചെയർമാൻ, ദാറുൽ ഉലുമദ്രസാ പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.

പ്രമുഖനായ ചൊല്ലി ഹുദവി ഉസ്താദിന്റെ പേരമകനാണ് ഭാര്യ:സഫിയ, മക്കൾ: ഹക്കിം (അബുദാബി) ഷഹൽ (ദുബൈ) ജുനൈദ് (അബുദാബി) സുമയ്യ, സുഹൈല ജാമാതാക്കൾ: ഷുക്കൂർ (എലത്തൂർ) റഹൂഫ് (കോട്ടക്കൽ) ഹസീല, ആയിഷ, ഷിബില സഹോദരങ്ങൾ: മുസ്ലിം ലീഗ്പരേതനായ കെ.പി.അബ്ദുൾ റഹിമാൻ, റിട്ട. സെയിൽ ടാക്സ് അസി.കമ്മീഷണർ കെ.പി.അബ്ദുൾ അസീസ്, എന്നിവർ സഹോദരങ്ങളാണ്. സമസ്ത ജില്ലാനായിസ്ഖാസി കൊച്ചോട് പി.പി.ഉമ്മർ മുസ്‌ല്യാർ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ.അബ്ദുൾ ഖാദർ മൗലവി വഖഫ് ബോർഡ് മെമ്പർ അഡ്വ.പി.വി.സൈനുദീൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

 

English summary
K.P. Mujammad Musliyar passed away
topbanner

More News from this section

Subscribe by Email