Tuesday September 25th, 2018 - 4:43:pm
topbanner

കരിമ്പം പനക്കാട്ടെ കണ്ണന്‍ വെളിച്ചപ്പാട് (85) നിര്യാതനായി

NewsDesk
കരിമ്പം പനക്കാട്ടെ കണ്ണന്‍ വെളിച്ചപ്പാട് (85) നിര്യാതനായി

തളിപ്പറമ്പ് :കരിമ്പം പനക്കാട്ടെ കണ്ണന്‍ വെളിച്ചപ്പാട് (85) നിര്യാതനായി. ഭാര്യ: ജാനകി (റിട്ട. ഫാം തൊഴിലാളി) മക്കള്‍ : നളിനി, ഓമന, മനോജ് വെളിച്ചപ്പാട് (കീച്ചേരി) വിജയകുമാര്‍, ഷൈജു ( ഫാം തൊഴിലാളി) മരുമക്കള്‍: ബാലന്‍, ഇന്ദിര, ധനശേഖരന്‍ (സേലം) സംസ്‌ക്കാരം ഇന്ന്(1-1-2018) ഉച്ചക്ക് 1 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തില്‍.

English summary
KARIMBAM KANNAN PASSED AWAY
topbanner

More News from this section

Subscribe by Email