topbanner
Wednesday October 18th, 2017 - 7:25:am
topbanner

മാധ്യമപ്രവര്‍ത്തകന്‍ നിര്‍മല്‍ ശേഖര്‍ അന്തരിച്ചു

Belbin Puthiyeadath
മാധ്യമപ്രവര്‍ത്തകന്‍ നിര്‍മല്‍ ശേഖര്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ സ്പോര്‍ട്സ് ലേഖകന്‍ നിര്‍മല്‍ ശേഖര്‍ അന്തരിച്ചു. അറുപതി വയസ്സായിരുന്നു. ചെന്നൈയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ദ ഹിന്ദുവിന്റെ സ്പോര്‍ട്സ് എഡിറ്ററും സ്പോര്‍ട്സ് സ്റ്റാര്‍ മാഗസിന്റെ എഡിറ്ററുമായിരുന്നു.

ഹിന്ദുവില്‍നിന്ന് 2015 ല്‍ വിരമിച്ച ശേഷവും കായിക വിശകലങ്ങളും റിപ്പോര്‍ട്ടിംഗുമായി രംഗത്ത് സജീവമായിരുന്നു.

English summary
Journlist Nirmal shekhar passed away
topbanner topbanner

More News from this section

Subscribe by Email