topbanner
Tuesday May 23rd, 2017 - 8:36:am
topbanner

തെരഞ്ഞെടുപ്പ് രംഗത്തെ നിറസാന്നിദ്ധ്യം: പാട്ടത്തില്‍ രാഘവന്‍ നിര്യാതനായി

NewsDesk
തെരഞ്ഞെടുപ്പ് രംഗത്തെ നിറസാന്നിദ്ധ്യം: പാട്ടത്തില്‍ രാഘവന്‍ നിര്യാതനായി

തളിപ്പറമ്പ്: തെരഞ്ഞെടുപ്പ് രംഗത്തെ നിറസാന്നിദ്ധ്യം പാട്ടത്തില്‍ രാഘവന്‍(90) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3.30 ന് കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തില്‍. ഭാര്യ: ടി.വി.കാര്‍ത്യായനിയമ്മ. മക്കള്‍: ജയപ്രകാശന്‍, വിശ്വനാഥന്‍, സുഖദേവന്‍(തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), സന്തോഷ്‌കുമാര്‍, ഇന്ദിര, അമൃതകുമാരി, ശോഭന, റാം മനോഹരന്‍.

മരുമക്കള്‍: പ്രേമ, പ്രമീള, അനിതകുമാരി, ബീന, രമേശന്‍, രവീന്ദ്രന്‍, രാജി, പരേതനായ ജയചന്ദ്രന്‍. പൂമംഗലം യുപിസ്‌കൂളില്‍ നിന്നും വിരമിച്ച പാട്ടത്തില്‍ രാഘവന്‍ മാസ്റ്റര്‍ ഏഴ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഏഴ് ലോകസഭാ തെരഞ്ഞെടുപ്പുകളിലും സ്വതന്ത്രനായി മല്‍സരിച്ചിട്ടുണ്ട്. 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി മല്‍സരിച്ചത്.

Read more topics: pattathil raghavan, taliparamba,
English summary
pattathil raghavan taliparamba passes away
topbanner topbanner

More News from this section

Subscribe by Email