Tuesday February 19th, 2019 - 8:56:pm
topbanner

അഭിഭാഷക - മീഡിയ തർക്കം: സംവാദവുമായി വിംഗ്‌സ് ഓഫ് കേരള

NewsDesk
അഭിഭാഷക - മീഡിയ തർക്കം: സംവാദവുമായി വിംഗ്‌സ് ഓഫ് കേരള

മലപ്പുറം: സംസ്ഥാനം സമീപ കാലത്ത് ഏറെ ചര്‍ച്ച ചെയ്ത അഭിഭാഷകമാധ്യമ തര്‍ക്കത്തെ കുറിച്ച് പരസ്യ സംവാദവുമായി വിംഗ്‌സ് കേരള. കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡില്‍ തുറന്ന വേദിയിലായിരുന്നു പരിപാടി. സംവാദം മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം.സുബൈദ ഉദ്ഘാടനം ചെയ്തു.

വിംഗ് സ് കേരള പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് എം.പി.ബിന്ദു അധ്യക്ഷത വഹിച്ചു. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍. കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കുചേര്‍ന്നു. സുഹറ മഞ്ചേരി, ദീപ മലപ്പുറം നേതൃത്വം നല്‍കി.

Viral News

English summary
wings of kerala advocates media issue
topbanner

More News from this section

Subscribe by Email