Friday February 22nd, 2019 - 8:10:pm
topbanner

ആർ.എസ്.ഇ.ടി.എെ വെബ്സൈറ്റ്കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു

Neethu
ആർ.എസ്.ഇ.ടി.എെ വെബ്സൈറ്റ്കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു

വയനാട്: ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ (ആർ.എസ്.ഇ.ടി.എെ) ഒൗദ്യോഗിക വെബ്സൈററ് ജില്ലാ കളക്ടർ എസ്.സുഹാസ്  ഉദ്ഘാടനം ചെയ്തു.

പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ കോഴ്സുകളെ സംബന്ധിച്ച വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും സൈറ്റിൽ സൗകര്യമുണ്ട്. കളക്ടറുടെ ചേമ്പരിൽ പരിശീലനകേന്ദ്രത്തിന്റെ തൈ്രമാസ വിലയിരുത്തൽ യോഗത്തിലാണ് വെബ്സൈറ്റ് ആരംഭിച്ചത്. ചടങ്ങിൽ ബാങ്ക് മേധാവികൾ, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Viral News

Read more topics: wayanad, website, inauguration
English summary
R S E T I website inauguration
topbanner

More News from this section

Subscribe by Email