Thursday February 21st, 2019 - 1:38:pm
topbanner

വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഉഷാ തമ്പിയെ തിരഞ്ഞെടുത്തു

Aswani
വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഉഷാ തമ്പിയെ തിരഞ്ഞെടുത്തു

വയനാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഉഷാ തമ്പിയെ തിരഞ്ഞെടുത്തു. ഭരണാധികാരിയായ സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത്കുമാര്‍ നടപടി ക്രമങ്ങള്‍ക്കു നേതൃത്വം നല്‍കി.

ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, കെ ബി നസീമ, സലാം നീലിക്കണ്ടി, പ്രഭാകരന്‍ മാസ്റ്റര്‍, ശകുന്തള ഷണ്‍മുഖന്‍, ടി ഉഷാകുമാരി, എം സെയ്ത്, എം ഒ ദേവസ്യ, പി സി മമ്മൂട്ടി, ജിന്‍സി സണ്ണി, പി ബാലന്‍, പി സി അയ്യപ്പന്‍, ജഷീര്‍ പള്ളിവയല്‍, കൊച്ചുറാണി ജോസഫ്, വിജയകുമാരി ടീച്ചര്‍, ബിന്ദു പ്രതാപന്‍, റോഷ്‌ന യൂസുഫ്, കെ മിനി, അനില തോമസ്, എ ദേവകി, പി കെ അബ്ദുറഹിമാന്‍, ബിനുതോമസ്, ജോയ് തൊട്ടിത്തറ, പി വര്‍ഗീസ്, കെ സരുണ്‍ എന്നിവർ സംസാരിച്ചു.

Viral News

English summary
Usha Thampi was elected as the president of the Kalpetta Block Panchayat in Wayanad District
topbanner

More News from this section

Subscribe by Email