Friday September 21st, 2018 - 7:41:pm
topbanner

വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി

NewsDesk
വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച്  പീഡിപ്പിച്ചതായി പരാതി

വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാലും, പതിനേഴും വയസുള്ള പെണ്‍കുട്ടികളെയാണ് സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read more topics: wayanad, tribe, molested,
English summary
wayanad adivasi penkuttikale peedippichathaayi parathi
topbanner

More News from this section

Subscribe by Email