Monday September 24th, 2018 - 1:18:pm
topbanner

വി.എം.സുധീരൻ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി

NewsDesk
വി.എം.സുധീരൻ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദര്‍ശനം നടത്തി

കണ്ണൂർ: കെപിസിസി പ്രസിഡന്റ്് വി.എം. സുധീരന്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സന്ധ്യക്ക് ഏഴോടെ ക്ഷേത്രത്തില്‍ എത്തിയ സുധീരനെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.വി. അശോകന്‍, രാധാകൃഷ്ണന്‍ കൈലാസ് മറ്റു ക്ഷേത്ര നവീകരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍, വി.എ. നാരായണന്‍ തുടങ്ങിയവരും സുധീരനോടൊപ്പം ഉണ്ടായിരുന്നു.

English summary
vm sudheeran at Muzhakkunnu Mridangasyleswari Temple
topbanner

More News from this section

Subscribe by Email