Saturday September 22nd, 2018 - 11:36:am
topbanner

വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

NewsDesk
വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ: വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. മണ്ണഞ്ചേരി ഷൺമുഖം ജെട്ടിയിൽ കുളിക്കാനിറക്കിയ രണ്ട് വിദ്യാർത്ഥികളിൽ ഒരാളാണ് മരിച്ചത്.

ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.14 വയസ്സുള്ളവരാണ് വിദ്യാർത്ഥികൾ.

Read more topics: alappuzha, vembanad,
English summary
vembanad kayalil mungi marichu
topbanner

More News from this section

Subscribe by Email