Tuesday November 13th, 2018 - 8:11:am
topbanner

വഞ്ചിപ്പാട്ട് :സ്‌കൂൾ ടീമുകൾക്ക് ആറ് വരെ രജിസ്റ്റർ ചെയ്യാം

NewsDesk
വഞ്ചിപ്പാട്ട് :സ്‌കൂൾ ടീമുകൾക്ക്  ആറ് വരെ രജിസ്റ്റർ ചെയ്യാം

നെഹ്രു ട്രോഫി ജലോത്സവ മത്സര വളളംകളിക്ക് മുന്നോടിയായുളള വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുളള വിദ്യാർത്ഥി, വിദ്യാർത്ഥിനി വിഭാഗത്തിലുളള സ്‌കൂൾ ടീമംഗങ്ങൾ ആഗസ്സ് 6-ാം തീയതി വൈകിട് 5 മണിക്ക് മുമ്പായി ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനർ അറിയിച്ചു.

വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചിരിക്കുന്നത് ജൂനിയർ, സീനിയർ വിഭാഗത്തിൽ വിദ്യാർത്ഥികൾക്കും, വിദ്യാർത്ഥിനികൾക്കുമാണ്. കുട്ടനാട് ശൈലിയിലാണ്. ആദ്യമെത്തുന്ന 25 ടീമുകൾക്കാണ് മുൻഗണന.. വെളളപ്പൊക്കം മൂലം സ്‌കൂളുകൾക്ക് അവധിയായ സാഹചര്യത്തിലാണ് രജിസ്‌ട്രേഷൻ തീയതി കുട്ടികളുടെ വിഭാഗത്തിന് നീട്ടിയത്. വഞ്ചിപ്പാട്ട് മത്സരം ആഗസ്റ്റ് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആലപ്പുഴ നഗരചത്വരത്തിൽ വച്ചാണ് നടക്കുക.nehru trophy boat race vanjippattu

English summary
nehru trophy boat race vanjippattu School teams can register up to August six
topbanner

More News from this section

Subscribe by Email