topbanner
Friday November 24th, 2017 - 7:42:am
topbanner
Breaking News

വടകര: സ്വകാര്യ മൊബൈൽ കമ്പനിയിലെ ജീവനക്കാരിയെ കാണ്മാനില്ല

NewsDesk
വടകര: സ്വകാര്യ മൊബൈൽ കമ്പനിയിലെ ജീവനക്കാരിയെ കാണ്മാനില്ല

വടകര: ഓർക്കാട്ടേരി ഐഡിയ മൊബൈൽ ഔട്ട്ലറ്റിൽ ജോലി ചെയ്യുന്ന പ്രവീണ(32) എന്ന യുവതിയെ കാൺമാനില്ല. ഇന്നലെ (13/11/17) വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിൽ എത്താത്തതിനെ തുടർന്ന് യുവതിയുടെ അച്ഛൻ ഇന്നലെ രാത്രി എടച്ചേരി പോലീസിൽ പരാതി നൽകി. 336/17 ൽ പരാതി രജിസ്റ്റർ ചെയ്തു.

എസ്. ഐ എൻ.പി ബാലന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. ഓർക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ്. തലശ്ശേരി ചൊക്ലി സ്വ​ദേശിയാണ് പ്രവീണ. ഇന്നലെ രാവിലെ KL 58 P 6450 നമ്പർ സ്കൂട്ടറിലാണ് ഐഡിയ മൊബൈൽ ഔട്ട്ലറ്റിൽ പോയത്. ഭർത്താവ് ഷാജി കുവൈറ്റിൽ ജോലി ചെയ്യകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്.

Read more topics: vadakara, missing,
English summary
vadakara orkatteri praveena missing
topbanner topbanner

More News from this section

Subscribe by Email