Monday November 19th, 2018 - 6:30:am
topbanner

ഈ പ്രസിഡന്റെ്ിന്റെ യഥാര്‍ത്ഥപേര് എന്താണ് അധികാരികളെ?.

NewsDesk
ഈ പ്രസിഡന്റെ്ിന്റെ യഥാര്‍ത്ഥപേര് എന്താണ് അധികാരികളെ?.

കുറവിലങ്ങാട്: ഉഴവൂര്‍ഗ്രാമപഞ്ചായത്തിലെ ജനം ആകെ ചിന്താകുഴപ്പിത്തിലാണ് ഈപ്രശ്‌നം ആര് പരിഹരിക്കുമെന്ന് ഉഴവൂര്ക്കാര്‍ ചോദിക്കുന്നു. തെരഞ്ഞെടുപ്പീല്‍ മത്സരിച്ചപ്പോള്‍ നാമനിര്‍ദ്ദേശപത്രികയിലും ബാലറ്റ് പേപ്പറില്ലും എം.ടി മേരി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റൊയി തെരഞ്ഞെടുത്ത്‌പ്പോള്‍ ഫലപ്രഖ്യാപനത്തില്ലും ഇതേ പേര് തന്നെ പക്ഷേ സര്‍ക്കാര്‍ പരിപാടികളുടെ നോട്ടിസുകളില്‍ മേഴ്‌സി ജെയിംസെന്ന്,

ഗ്രാമപഞ്ചായത്ത് പേര് മാറ്റിയത് സംബന്ധിച്ച് ഇതുവരെ ഗസ്റ്റ് പരസ്യങ്ങളൊന്നുംവന്നതായി തദ്ദേശസ്വയംഭരണവകുപ്പിലെ ഉദ്യേഗസ്ഥര്‍ക്ക് അറിവില്ല. മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിപാടിയില്‍ പ്രസിഡന്റെിനെ മോനിപ്പളിഗ്രാമപഞ്ചാത്ത് പ്രസിഡന്റൊക്കിയിരുന്നു.

വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]

പട്ടാളത്തെ സ്‌നേഹിച്ചുള്ള രാജ്യസ്‌നേഹത്തില്‍ അപകടമുണ്ടെന്ന് ബെന്യാമിന്‍

Read more topics: president , uzhavoor
English summary
uzhavoor grama panchayath president name issue
topbanner

More News from this section

Subscribe by Email