Sunday September 23rd, 2018 - 12:29:am
topbanner

തൃശൂര്‍: വരവില്‍ കവിഞ്ഞ സ്വത്ത്: ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു

NewsDesk
തൃശൂര്‍: വരവില്‍ കവിഞ്ഞ സ്വത്ത്: ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍ റൂറല്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ബിജു കെ.സ്റ്റീഫനെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേൽ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

Read more topics: trissure, dysp, suspension
English summary
trissure dysp biju suspension
topbanner

More News from this section

Subscribe by Email