Saturday October 20th, 2018 - 3:35:am
topbanner
Breaking News

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അംഗന്‍വാടി ടീച്ചര്‍ റിമാന്‍ഡില്‍

NewsDesk
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അംഗന്‍വാടി ടീച്ചര്‍ റിമാന്‍ഡില്‍

തൃശൂര്‍: ഭര്‍ത്താവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമുള്ള വരന്തരപ്പിള്ളി സ്വദേശിയായ യുവതിയാണു മറ്റൊരാളുടെകൂടെ ഒളിച്ചോടിയത്. കഴിഞ്ഞ ബുധനാഴ്ച മുതലാണ് യുവതിയെ കാണാതായത്. ഇതേത്തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു.

കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കാസര്‍ഗോഡുനിന്നാണു യുവതിയെ ഭാര്യയും മക്കളും ഉള്ള മറ്റൊരാളുടെ കൂടെ കണ്ടെത്തിയത്. വെള്ളിയാഴ്ച ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കുട്ടികളോടുള്ള ക്രൂരത കണക്കിലെടുത്താണ് യുവതിയെ റിമാന്‍ഡ് ചെയ്തത്.

Read more topics: thrissure, teacher, runaway,
English summary
thrissure anganwady teacher runaway
topbanner

More News from this section

Subscribe by Email