Saturday September 22nd, 2018 - 12:02:am
topbanner

ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലും മണലൂർ മണ്ഡലത്തിലും നാളെ ഹർത്താൽ

RAsh
ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലും  മണലൂർ മണ്ഡലത്തിലും നാളെ  ഹർത്താൽ

വിദ്യാർത്ഥികളെ പോലീസ് മർദിച്ചെന്നാരോപിച്ചു ഇന്ന് രാവിലെ ചാവക്കാട് പോലീസ് സ്റ്റേഷൻ എ ഐ വൈഎഫ് പ്രവർത്തകർ ഉപരോധിച്ചതിനെതിരെ പോലീസ് ലാത്തി വീശി . 12 എ ഐ വൈഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു .രണ്ടു പോലീസ്‌കാർക്കും പരിക്കേറ്റു .

എ ഐ വൈഎഫ് പ്രവർത്തകർക്കെതിരെ പോലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ്
ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മണലൂർ മണ്ഡലത്തിലും നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ

Read more topics: thrissur, chaavakkad, harthal
English summary
thrissur chaavakkad aiyf harthal
topbanner

More News from this section

Subscribe by Email