Tuesday September 25th, 2018 - 12:46:pm
topbanner

മലപ്പുറത്ത് വാഹനാപകടം; 3 പേര്‍ മരിച്ചു

NewsDesk
മലപ്പുറത്ത് വാഹനാപകടം; 3 പേര്‍ മരിച്ചു

മലപ്പുറം: വളാഞ്ചേരിയിലെ കോട്ടപ്പുറത്ത് റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറി 3 പേര്‍ മരിച്ചു. വളാഞ്ചേരി സ്വദേശികളായ ഫാസില്‍, മുഹമ്മദ് നൗഷാദ്, റംസീഖ് എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ലോറിയുടെ അടിയിലകപ്പെട്ട മൂന്ന് പേരും തല്‍ക്ഷണം മരിച്ചു. പരിക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. കോട്ടപ്പുറത്ത് സംഘടിപ്പിച്ച രാത്രികാല ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കളിക്കാരും സംഘാടകരുമാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു

 പ്രതിഫല തര്‍ക്കം; കട ഉദ്ഘാടനം ചെയ്യാതെ മടങ്ങിയ നടി ഭാമയെ നാട്ടുകാര്‍ തടഞ്ഞു

 കണ്ണൂര്‍: പൂവാലന്മാരെ കുടുക്കാനിറങ്ങിയ വനിത പോലീസ് കുടുങ്ങി

Read more topics: accident, Malappuram, valanchery
English summary
Three killed in accidents in Malappuram valanchery
topbanner

More News from this section

Subscribe by Email