Friday November 15th, 2019 - 7:32:am
topbanner

തോമസ് ചാഴിക്കാടന് വോട്ട് ചോദിച്ച് ‘നടന്‍ ജയന്‍’; വൈറലായി വീഡിയോ

Anusha Aroli
തോമസ് ചാഴിക്കാടന് വോട്ട് ചോദിച്ച് ‘നടന്‍ ജയന്‍’; വൈറലായി വീഡിയോ

കോട്ടയം: ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് വോട്ട് ചോദിച്ച് സിനിമാ നടന്‍ ജയന്റെ അപരന്‍. ജയനെ പോലെ വേഷം കെട്ടിയും ശബ്ദം അനുകരിച്ചുമാണ് ഇയാളുടെ വോട്ട് അഭ്യര്‍ത്ഥന. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
UDF candidate thomas chazhikkadan election campaign at kottayam
topbanner

More News from this section

Subscribe by Email