Tuesday June 19th, 2018 - 12:30:pm
topbanner
Breaking News

ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ആലപ്പുഴയില്‍ അപകടം: ഇന്ധനം ചോരുന്നു

rajani v
 ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ആലപ്പുഴയില്‍ അപകടം: ഇന്ധനം ചോരുന്നു

ആലപ്പുഴ: ആലപ്പുഴ കരിയിലക്കുളങ്ങരയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയില്‍ നിന്നും ഇന്ധനം ചോരുന്നു. ടാങ്കറില്‍ നിന്നു ഡീസലും പെട്രോളുമാണ് ചോരുന്നത്.

ഐഒസി ഉദ്യോസ്ഥര്‍ സ്ഥലത്തെത്തി ഇന്ധനം സമീപത്തെ പമ്ബിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ വീടുകളില്‍ നിന്നും ആളുകളെയും ഒഴിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്.

 

Read more topics: tanker, lorry, alappuzha
English summary
tanker lorry alappuzha

More News from this section

Subscribe by Email