Monday February 18th, 2019 - 2:35:pm
topbanner

ശിശുദിനാഘോഷം മൂന്ന് തലമുറകളുടെ സംഗമമാക്കി തളിപ്പറമ്പ് ഭാരതീയ വിദ്യാഭവൻ

fasila
ശിശുദിനാഘോഷം മൂന്ന് തലമുറകളുടെ സംഗമമാക്കി തളിപ്പറമ്പ് ഭാരതീയ വിദ്യാഭവൻ

കണ്ണൂർ: തളിപ്പറമ്പ് ഭാരതീയ വിദ്യാഭവനിൽ തീർത്തും വ്യത്യസ്തതയാർന്ന ചടങ്ങോടെ ശിശുദിനം ആഘോഷിച്ചു. മുത്തച്ഛമ്മാരും മുത്തശ്ശികളും മാതാപിതാക്കളും പേരക്കുട്ടികളും ഒത്തുചേർന്നാണ് ചാച്ചാ നെഹ്രുവിന്റെ ജന്മദിനാഘോഷം കൊണ്ടാടിയത്.

പേരക്കിടാങ്ങൾ മുത്തച്ഛന്മാരിൽനിന്നും മുത്തശ്ശിമാരിൽനിന്നും മെഡലുകളും സർട്ടിഫിക്കറ്റുകളും അവരുടെ അനുഗ്രഹാശിസുകളോടെ ഏറ്റുവാങ്ങി. ചെയർമാൻ പി സി വിജയരാജൻ അധ്യക്ഷത വഹിച്ചു. ശ്രീമതി ശ്രീലത പ്രദീപ്, ഡോ പി കെ രഞ്ജീവ്, കെ അബ്ദുൽ റഷീദ്, കുമാരി ദേവിക ടി സി എന്നിവർ സംസാരിച്ചു.

Viral News

English summary
taliparamba bharatiya vidya bhavan children's day celebration
no relative items
topbanner

More News from this section

Subscribe by Email