Saturday February 16th, 2019 - 11:33:am
topbanner

ഫാ. ഡോ. ജേക്കബ് കുര്യന്‍ സണ്ടേസ്‌ക്കൂള്‍ പ്രസ്ഥാനം ഡയറക്ടര്‍ ജനറല്‍

NewsDesk
 ഫാ. ഡോ. ജേക്കബ് കുര്യന്‍ സണ്ടേസ്‌ക്കൂള്‍ പ്രസ്ഥാനം ഡയറക്ടര്‍ ജനറല്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സണ്ടേസ്‌ക്കൂള്‍ പ്രസ്ഥാനമായ പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സിറിയന്‍ സണ്ടേസ്‌ക്കൂള്‍ അസോസിയേഷന്റെ ഡയറക്ടര്‍ ജനറലായി ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലും ഗ്രന്ഥകാരനുമായ ഫാ. ഡോ. ജേക്കബ് കുര്യനെ  ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.

Viral News

Read more topics: sunday school, director,
English summary
sunday school director jacob kuryan
topbanner

More News from this section

Subscribe by Email