Saturday November 17th, 2018 - 3:49:am
topbanner

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയുടെ മുഖം തെരുവുനായ കടിച്ചുപറിച്ചു

NewsDesk
 തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയുടെ മുഖം തെരുവുനായ കടിച്ചുപറിച്ചു

തിരുവനന്തപുരം: എല്‍.കെ.ജി വദ്യാര്‍ത്ഥിനിയുടെ മുഖം തെരുവുനായ കടിച്ചുപറിച്ചു. തിരുവന്തപുരം പുല്ലുവിളയിലാണ് സംഭവം. കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയായ ഫാബിയാനോ സെന്‍ രാജ എന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. കുട്ടിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നായ കുട്ടിയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമിക ചികിത്സ നല്‍കിയ കുട്ടിയെ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

സഞ്ജയ് ദത്ത് സമ്പാദിച്ചത് 440 രൂപ; മോചനത്തിനെതിരെ ജയിലിന് മുന്നില്‍ സംഘര്‍ഷം

കുന്നത്തുനാട്ടില്‍ കലാഭവന്‍ മണിയെ സ്ഥാനാര്‍ഥിയാക്കി ശക്തിപ്രകടനത്തിന് ഇടതുപക്ഷം

സഞ്ജയ് ദത്ത് സമ്പാദിച്ചത് 440 രൂപ; മോചനത്തിനെതിരെ ജയിലിന് മുന്നില്‍ സംഘര്‍ഷം

കുമ്മനത്തിന്റെ നഗ്നഫോട്ടോ ഫേസ്ബുക്കിലിട്ട പ്രതി അറസ്റ്റില്‍

'വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]

നിങ്ങള്‍ നഗ്നസെല്‍ഫി എടുക്കാറുണ്ടോ?

Read more topics: stray dog, thiruvananthapuram
English summary
stray dog attack thiruvananthapuram LKG student
topbanner

More News from this section

Subscribe by Email