Tuesday November 20th, 2018 - 1:54:am
topbanner

ഷുക്കൂര്‍ വധക്കേസ്: വിചരാണ തുടരാമെന്നു ഹൈക്കോടതി

NewsDesk
ഷുക്കൂര്‍ വധക്കേസ്: വിചരാണ തുടരാമെന്നു ഹൈക്കോടതി

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ വിചാരണ തുടരാന്‍ ഹൈകോടതി അനുമതി നല്‍കി. വിചാരണക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്‌റ്റേ നീക്കം ചെയ്താണ് കോടതിയുടെ ഉത്തരവ്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി.വി രാജേഷ് എം.എല്‍.എ എന്നിവരുടെ വിചാരണയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നത്.

തളിപ്പറമ്പ് പട്ടുവം അരിയില്‍ സ്വദേശിയും എം.എസ്.എഫ് മണ്ഡലം ട്രഷററുമായിരുന്ന അബ്ദുല്‍ ഷുക്കൂര്‍(21)2012 ഫെബ്രുവരി 20 നാണ് ചെറുകുന്ന് കീഴറയില്‍ കൊല്ലപ്പെട്ടത്. പി ജയരാജന്‍, ടി.വി രാജേഷ് എന്നിവരുള്‍പ്പെടെ 35 പേരാണ് കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിലുള്ളത്.

Read more topics: taliparamba, shukoor, murder
English summary
taliparamba shukoor murder court again inquiry order
topbanner

More News from this section

Subscribe by Email