Sunday February 17th, 2019 - 1:21:am
topbanner

ഷാഹിദ കമാല്‍ എല്‍ഡിഎഫിനുവേണ്ടി കാസര്‍കോട് പ്രചരണം നടത്തുന്നു

NewsDesk
ഷാഹിദ കമാല്‍ എല്‍ഡിഎഫിനുവേണ്ടി കാസര്‍കോട് പ്രചരണം നടത്തുന്നു

കാസര്‍കോട്: നേരത്തെ കോണ്‍ഗ്രസിനുവേണ്ടി ലോക്‌സഭയിലേക്ക് മത്സരിച്ച മണ്ഡലത്തില്‍ എല്‍ഡിഎഫിനുവേണ്ടി പ്രചരണവുമായി ഷാഹിദ കമാല്‍. കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ച് ഷാഹിദ കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ കാസര്‍കോടെത്തിയ ഷാഹിദ പടന്ന കടപ്പുറം, കുമ്പള, കാനത്തൂര്‍, മുന്നാട്, ഉദുമ, നായന്മാര്‍മൂല എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും യുഡിഎഫിനെതിരെയും രൂക്ഷമായി വിമര്‍ശിച്ച് ഷാഹിദ നടത്തുന്ന പ്രസംഗങ്ങള്‍ യുഡിഎഫ് വോട്ടുബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.

ലേബി സജീന്ദ്രന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ; ഇല്ലെങ്കില്‍ ഇനി വാര്‍ത്തയുമായി വരാതിരിക്കൂ

സഹോദരി ഹിന്ദി സംസാരിക്കും; ജിഷയുടെ മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല

Viral News

English summary
shahida kamal appears ldf election campaign in kasaragod
topbanner

More News from this section

Subscribe by Email