topbanner
Saturday November 25th, 2017 - 10:55:am
topbanner
Breaking News

സിനിമ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം മൂവാറ്റുപുഴയില്‍ പിടിയില്‍

NewsDesk
സിനിമ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം മൂവാറ്റുപുഴയില്‍ പിടിയില്‍

മൂവാറ്റുപുഴ: സിനിമ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം മൂവാറ്റുപുഴയില്‍ പിടിയില്‍. കാസര്‍കോട് സ്വദേശിയായ സിനിമ നടിയുള്‍പ്പെടെ ആറു പേരാണ് വാഴക്കുളം തെക്കുംമലയില്‍ വാഴക്കുളം പൊലീസിന്റെ പിടിയിലായത്. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം. ഇടനിലക്കാരന്‍റെ കൈയില്‍നിന്ന് കണ്ടെടുത്ത ഡയറിയില്‍ 20ലേറെ പെണ്‍കുട്ടികളുടെ പേരും വിവരങ്ങളുമുണ്ടായിരുന്നു.

തെക്കുംമലയിലെ വാടകവീട്ടില്‍ അസമയത്ത് സ്ത്രീകളും അപരിചിതരും വാഹനങ്ങളും വന്നു പോകുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ നേരത്തെ പൊലീസിനു പരാതി നല്‍കിയിരുന്നു.

നേരത്തെ മൂവാറ്റുപുഴക്ക് സമീപം വാളകം, തൊടുപുഴ എന്നിവിടങ്ങളിലും ഇവര്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകളെന്നും സംശയിക്കുന്നു. ഉത്തരേന്ത്യന്‍ സ്വദേശികളായ പെണ്‍കുട്ടികളുള്‍പ്പെടെ നിരവധിപ്പേര്‍ സംഘത്തിന്‍റെ ഭാഗമായുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വീട്ടില്‍നിന്നു രണ്ടു കാറുകളും ബൈക്കും പിടിച്ചെടുത്തു. പിടിയിലായവരെ വാഴക്കുളം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നു.

നിസാമിന് ജയിലില്‍ സുഖവാസം; ബിസിനസ് നിയന്ത്രിക്കുന്നു; കോടീശ്വരന് അധികൃതരുടെ ഒത്താശ

ഇപി ജയരാജനെതിരായ തേക്ക് വിവാദം; വ്യാജ വാര്‍ത്തയ്‌ക്കെതിരെ മാതൃഭൂമിയിലെ ഹര്‍ഷന്‍

ആദ്യ ലൈംഗികാനുഭവത്തെ കുറിച്ച് തുറന്നടിച്ച് ഇന്ത്യൻ യുവതികള്‍ [വീഡിയോ]

English summary
sex racket moovaattupuzha kasaragod serial actress arrest
topbanner topbanner

More News from this section

Subscribe by Email