Monday September 24th, 2018 - 9:06:pm
topbanner

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിൽ സൈക്കിള്‍ വിതരണം ചെയ്തു

Neethu
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിൽ സൈക്കിള്‍ വിതരണം ചെയ്തു

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. വാഴമുട്ടം ഗവണ്‍മെന്റ് യുപിഎസില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍ ഉദ്ഘാടനം ചെയ്തു.

വൈസ്പ്രസിഡന്റ് തോമസ്, അംഗങ്ങളായ ബ്ലസന്‍ ടി.എബ്രഹാം, ബോസ് ചെറിയാന്‍, സാജു കൊച്ചുതുണ്ടില്‍, വിദ്യ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുരേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
sc st category childrens distribution cycle
topbanner

More News from this section

Subscribe by Email