Monday November 19th, 2018 - 12:07:am
topbanner

സദാചാര പോലീസ് മര്‍ദനം; ഏഴുപേര്‍ കസ്റ്റഡിയില്‍

Dil
സദാചാര പോലീസ് മര്‍ദനം; ഏഴുപേര്‍ കസ്റ്റഡിയില്‍

മലപ്പുറം: സംശയാസ്പദ സാഹചര്യത്തില്‍ വീട്ടില്‍ കാണപ്പെട്ട യുവാവ് നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിയില്‍. പ്രതികളുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തും. പ്രതികളെ ഇന്ന് ഉച്ചതിരിഞ്ഞ് പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. മുഖ്യ പ്രതികളായ സുഹൈയലിനും സക്കീറിനും വേണ്ടി പോലീസ് വയനാട്ടില്‍ തെരച്ചില്‍ നടത്തിവരികയാണ്.
മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനാണ് (41) ഒരു കൂട്ടം യുവാക്കളുടെ അടിയേറ്റ് മരിച്ചത്. മങ്കടക്കടുത്ത് കൂട്ടിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം. സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തിരുന്നു.

വിശാലിന്റെ മണവാട്ടിയായി വരലക്ഷ്മി ശരത് കുമാര്‍?

നഗ്നഫോട്ടോകള്‍ വൈറൽ ആയി: പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പ്രവാസിയുടെ വീട്ടില്‍വച്ച് യുവാവിനെ കൊലപ്പെടുത്തിയ നാലു ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

English summary
police arrest 7 moral police
topbanner

More News from this section

Subscribe by Email