Wednesday November 14th, 2018 - 8:17:am
topbanner

കേരള തീരത്ത് കടല്‍ക്ഷോഭത്തിന് സാധ്യത ജാഗ്രതാ നിര്‍ദേശം

NewsDesk
കേരള തീരത്ത് കടല്‍ക്ഷോഭത്തിന് സാധ്യത ജാഗ്രതാ നിര്‍ദേശം

കൊച്ചി: കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നിര്‍ദേശം നല്‍കി. 2.5 മീറ്റര്‍ മുതല്‍ 3.1 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ രൂപപ്പെട്ടേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട.

Read more topics: ruff, sea, kerala
English summary
ruff sea warning in kerala
topbanner

More News from this section

Subscribe by Email