Tuesday September 25th, 2018 - 8:42:pm
topbanner

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

NewsDesk
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

പഴയങ്ങാടി: പഴയങ്ങാടി-പുതിയങ്ങാടി-മാട്ടൂല്‍ റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചു. നാളെ മുതല്‍ ഫെബ്രുവരി 9 വരെയാണ് നിരോധനം. പുതിയങ്ങാടി മാട്ടൂല്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍ പഴയങ്ങാടി ബസ്സ് സ്റ്റാന്റിലും, മാട്ടൂലില്‍ നിന്നും, പുതിയങ്ങാടിയില്‍ നിന്നും വരുന്ന ബസ്സുകള്‍ റെയില്‍വെ അടിപ്പാതയ്ക്കടുത്തും സര്‍വീസ് അവസാനിപ്പിക്കും. പി.ഡബ്ല്യു.ഡി എഞ്ചിനീയറാണ് ഇക്കാര്യമറിയിച്ചത്.

Read more topics: road, road works
English summary
road works is going on
topbanner

More News from this section

Subscribe by Email