Friday November 16th, 2018 - 6:48:am
topbanner

കണ്ണൂര്‍ ബക്കളത്ത് വാഹനാപകടം; 3 പേര്‍ക്ക് പരിക്ക്

NewsDesk
കണ്ണൂര്‍ ബക്കളത്ത് വാഹനാപകടം; 3 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ബക്കളം ദേശീയ പാതയില്‍ കള്ളുഷാപ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആലക്കോട് എരുവാട്ടിയിലെ എബിനും കുടുംബത്തിനുമാണ് പരിക്കേറ്റത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നെങ്കിലും യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തളിപ്പറമ്പ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നടിയുമായുള്ള ലൈംഗിക ആരോപണത്തില്‍പ്പെട്ട നിത്യാനന്ദ വീണ്ടും വിവാദത്തില്‍

കണ്ണൂര്‍ വിമാനത്താവളത്തിലെ ഒഴിവുകള്‍; മുസ്ലീം ലീഗിന്റെ കത്ത് വിവാദമാകുന്നു

കുളിരംഗം മൊബൈലില്‍ പകര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച 3 പേര്‍ അറസ്റ്റില്‍

പ്രവാസി സിപിഎം പ്രവര്‍ത്തകനെതിരെ നീചമായ പ്രചരണം; പിന്നില്‍ മുസ്ലീം ലീഗെന്ന് ആരോപണം

കാമുകിയെ കാണാനെത്തി കുടുങ്ങിയ കാമുകന്‍ രക്ഷപ്പെട്ടത് എങ്ങനെ ?

Read more topics: Road, Accident, kannur, bakkalam
English summary
Road Accident at kannur bakkalam; 3 injured
topbanner

More News from this section

Subscribe by Email