Monday November 19th, 2018 - 12:51:pm
topbanner

പഴയങ്ങാടി താലൂക്കാശുപത്രി പരിസരത്തെ ഉപയോഗ്യശൂന്യമായ കെട്ടിടങ്ങൾ രോഗികൾക്ക് ഭീഷണിയാകുന്നു

Renjini
പഴയങ്ങാടി താലൂക്കാശുപത്രി പരിസരത്തെ ഉപയോഗ്യശൂന്യമായ കെട്ടിടങ്ങൾ രോഗികൾക്ക് ഭീഷണിയാകുന്നു

പഴയങ്ങാടി:ഉപയോഗശൂന്യമായ കെട്ടിടങ്ങളുടെ ശവപ്പറമ്പായ് പഴയങ്ങാടി താലൂക്കാശുപത്രി പരിസരം. പ്രദേശം വിഷപാമ്പുകളുടെ വിഹാര കേന്ദ്രം. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും ഭീഷണിയായ് മാറിയ കെട്ടിടങ്ങൾ പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തം.

ദിനംപ്രതി നൂറുകണക്കിന് രോഗികൾ എത്തുന്ന പഴയങ്ങാടി താലൂക്കാശുപത്രി പരിസരത്തെ ഈ പഴയ കെട്ടിടങ്ങൾ ഇതേ നിൽപ്പ് തുടങ്ങിയിട്ട് നാളുകൾ ഏറെയായ് താലൂക്കാശുപത്രിയുടെ പ്രവേശന കവാടത്തി നടത്തും ഡയാലിസിസ് കേന്ദ്രത്തിന് സമീപം മായ് മൂന്ന് കെട്ടിടങ്ങളാണുള്ളത്, കാലപഴക്കത്താൽ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടങ്ങൾ.

പ്രദേശം കാട് മൂടിയതോടെ രാത്രി കാലങ്ങളിൽ ഇഴജന്തുക്കുംടെയും തെരുവ് നായ്ക്കളുടെയും താവളമാണ്. കെട്ടിടം ഉടൻ പൊളിച്ച് നിക്കുമെന്ന് പറയാൻതുടങ്ങിയിട്ട് കാലം ഏറെ ആയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.bite ആവശ്യത്തിന് മരുന്നും, ഡോക്ടർമാരും ലബോറട്ടറിയും, കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങൾ എല്ലാം ഉണ്ടായിട്ടും അനാഥമായി നിൽക്കുന്ന കെട്ടിടണൾ പൊളിച്ച് നീക്കാത്തത് ജനങ്ങളുടെ പ്രതിഷേദത്തിന് കാരണമാകുന്നു .

English summary
The unused buildings in the pzayangadi Taluk Hospital are threatening patients
topbanner

More News from this section

Subscribe by Email