Saturday May 25th, 2019 - 1:38:pm
topbanner
topbanner

അഴിമുഖത്ത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

NewsDesk
അഴിമുഖത്ത് ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പൊന്നാനി: പടിഞ്ഞാറെക്കര അഴിമുഖത്തെ ടൂറിസം ബീച്ചില്‍ ബുധനാഴ്ച ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയുടെ മൃതദേഹം ഇന്നലെ പുലര്‍ച്ച കണ്ടെടുത്തു. കോഴിക്കോട് ഹോളിക്രോസ് കോളജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ കൂട്ടായി സി.എം.ടി ഇഖ്ബാലിന്റെ മകന്‍ ഇഷാര്‍ ജാസിം (20) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘം പെട്ടെന്ന് തിരയില്‍ പെടുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ടൂറിസം ബീച്ചിലെ ജീവനക്കാരുടെ മുന്നറിയിപ്പവഗണിച്ച് കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ഥികള്‍.

6,000 കോടി വിറ്റുവരവുള്ള സ്ഥാപനഉടമയുടെ മകന്‍ ജീവിതം പഠിക്കാന്‍ കൊച്ചിയില്‍ വെയിറ്ററായി

കബാലിയുടെ വ്യാജ പതിപ്പ് തങ്ങള്‍ പുറത്തിറക്കുമെന്ന ഭീഷണിയുമായി തമിഴ് റോക്കേഴ്സ്

രണ്ടുവയസുകാരിയുടെ മൂത്രത്തില്‍ ബീജത്തിന്റെ അംശമെന്ന് വ്യാജ ലാബ് റിപ്പോര്‍ട്ട്

Read more topics: ponnani, sea side, dead body,
English summary
ponnani padinharekkara sea side dead body found
topbanner

More News from this section

Subscribe by Email