Tuesday August 20th, 2019 - 6:44:am
topbanner
topbanner

കണ്ണൂരിൽ 200 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ

princy
കണ്ണൂരിൽ 200 പാക്കറ്റ് ഹാൻസുമായി യുവാവ് പിടിയിൽ

കണ്ണൂർ:പഴയങ്ങാടിയിൽ 200 പാക്കറ്റ് ഹാൻസ് സഹിതം യുവാവ് അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി  അബ്ദുള്ളയുടെ മകൻ   അറഫാത്താണ് പോലീസ് പിടിയിലായത്.

ഓട്ടോറിക്ഷയുടെ  സീറ്റിനടിയിൽ ഒളിപ്പിച്ച് ഹാൻസ്  കടത്തുവാനായിരിരുന്നു ശ്രമം. നാലു മാസങ്ങൾക്ക് മുൻപ്  3000 പാക്കറ്റ് ഹാൻസുമായി പഴയങ്ങാടി പോലീസ് ഇയാളെ  അറസ്റ്റ് ചെയ്തിരുന്നു. പുകയില ഉൽപന്നങ്ങളുമായി ഇത് അഞ്ചാം തവണയാണ്   അറഫാത്ത്  പോലീസിന്റെ പിടിയിലാവുന്നത്.     

Read more topics: police, arrested, youth, hans
English summary
The police arrested a man with 200 packets of hans
topbanner

More News from this section

Subscribe by Email