Friday November 16th, 2018 - 3:12:pm
topbanner

ഈസ്റ്റേണ്‍ അച്ചാര്‍പൊടിയുടെ പാക്കറ്റില്‍ ചത്തപല്ലിയെ കണ്ട് വീട്ടമ്മ ഞെട്ടി

NewsDesk
 ഈസ്റ്റേണ്‍ അച്ചാര്‍പൊടിയുടെ പാക്കറ്റില്‍ ചത്തപല്ലിയെ കണ്ട് വീട്ടമ്മ ഞെട്ടി

പയ്യന്നൂര്‍:  ഈസ്റ്റേണ്‍ അച്ചാര്‍പൊടിയുടെ പാക്കറ്റില്‍ ചത്തപല്ലിയെ കണ്ടെത്തി .പയ്യന്നൂരിലെ ഒരു കടയില്‍ നിന്ന് വാങ്ങിയ ഈസ്റ്റേണ്‍ അച്ചാര്‍പൊടിയുടെ 100ഗ്രാം പാക്കറ്റിലാണ് പല്ലിയെ കിട്ടിയത്. കഴിഞ്ഞദിവസം കരിവെള്ളൂര്‍ പുത്തൂരിലെ ധന്യാ രാധാകൃഷ്ണനെന്ന വീട്ടമ്മയ്ക്കാണ് ചത്തപല്ലിയെ അച്ചാറുപൊടിയ്‌ക്കൊപ്പം ലഭിച്ചത്.

അച്ചാര്‍ തയ്യാറാക്കാനായി അച്ചാര്‍ പൊടിയുടെ പാക്കറ്റെടുത്ത് സ്പൂണിലേയ്ക്ക് പൊടി തട്ടിയെടുത്തപ്പോഴാണ് വീട്ടമ്മ ചത്തപല്ലിയെ കണ്ടത്. സംഭവത്തില്‍ വീട്ടമ്മ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

 

 ആറ്റിങ്ങലില്‍ നഴ്‌സായ യുവതി പട്ടാപ്പകല്‍ വെട്ടേറ്റു മരിച്ചു; കാമുകന്‍ ഒളിവില്‍

 

Read more topics: pickile ,wizad ,housewife
English summary
eastern pickle powered, wizad housewife
topbanner

More News from this section

Subscribe by Email