Sunday November 18th, 2018 - 11:50:am
topbanner

പരിയാരം: വീട്ടമ്മയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

NewsDesk
പരിയാരം: വീട്ടമ്മയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ/പരിയാരം: വ്യക്തിവിരോധം തീർക്കാൻ വീട്ടമ്മയുടെ ഫോട്ടോ ഫെയ്സ് ബുക്കിൽ നിന്ന് കോപ്പി ചെയ്ത ശേഷം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.

വിളയാങ്കോട് കളപ്പുറത്തെ മനയിൽ വീട്ടിൽ വിപിൻ രാജ്(22) പുതിയ വീട്ടിൽ കൃഷ്ണകിരൺ (23) എന്നിവരെയാണ് പരിയാരം മെഡിക്കൽ കോളജ് എസ് ഐ വി.ആർ. വിനീഷ് അറസ്റ്റ് ചെയ്തത്.

ഐ.ടി.ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. യുവാക്കളുടെ മൊബൈൽ ഫോണിൽ തന്റെ ഫോട്ടോ ഉണ്ടെന്ന് മനസിലാക്കിയാണ് കുളപ്പുറത്തെ32 കാരിയായ വീട്ടമ്മ പരിയാരം മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകിയത്.

Read more topics: pariyaram, housewife, morphed,
English summary
photo of the housewife was morphed pariyaram youth arrested
topbanner

More News from this section

Subscribe by Email