Tuesday September 25th, 2018 - 1:24:am
topbanner

പറശ്ശിനിക്കടവ് സ്‌കൂള്‍ പ്യൂണ്‍ വധക്കേസ്; പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും

NewsDesk
പറശ്ശിനിക്കടവ് സ്‌കൂള്‍ പ്യൂണ്‍ വധക്കേസ്; പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും

തളിപ്പറമ്പ്: പറശ്ശിനിക്കടവ് യുപി സ്‌കൂള്‍ പ്യൂണ്‍ ആയിരുന്ന ബക്കളം ബക്കളം സ്വദേശി രജീഷിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന പ്രതി പ്രതി പാച്ചേനി തറമ്മല്‍ രാകേഷിനെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയേക്കും.

ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനായ തളിപ്പറമ്പ് സി ഐ കെ.ഇ.പ്രേമചന്ദ്രന്‍ കോടതിയില്‍ ഹരജി നല്‍കി. പറശിനിക്കടവ് എയുപി സ്‌കൂളിലെ ജീവനക്കാര്‍, പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വെച്ച് പ്രതിയെ കണ്ടവരും റെന്റ് എ കാര്‍ സര്‍വീസ് നടത്തുന്ന മോഹനനും, പാപ്പിനിശേരി കാട്യത്തെ സര്‍വീസ് സെന്റര്‍ ഉടമയും ജീവനക്കാരുമൊക്കെ ഇയാളെ തിരിച്ചറിയേണ്ടതായിട്ടുണ്ട്.

തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ പ്രതിക്കെതിരെ കുറ്റപത്രം നല്‍കാനാവൂ. പരമാവധി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

ബിജെപി കൗണ്‍സിലര്‍ കോകിലയുടെ മരണം; രണ്ടുപേര്‍ പിടിയില്‍; സംഭവത്തില്‍ ദുരൂഹത

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

English summary
parassinikadavu school peon murder case identification parade
topbanner

More News from this section

Subscribe by Email