Tuesday November 20th, 2018 - 5:36:am
topbanner

പുലിവഴിയില്‍ പുതുചരിതം തിരുത്തിയെഴുതിയ പെൺപുലികളെ ആദരിക്കുന്നു

NewsDesk
പുലിവഴിയില്‍ പുതുചരിതം തിരുത്തിയെഴുതിയ പെൺപുലികളെ ആദരിക്കുന്നു

കോഴിക്കോട്: തൃശൂരിലെ പുലികളിയിൽ ആദ്യമായി പെൺപുലികളായി ചരിത്രം കുറിച്ച വിനയ, വിദ്യ, സക്കീന, രഹന എന്നിവരെ കോഴിക്കോട്ടെ പെൺകൂട്ടായ്മ ആദരിക്കുന്നു. ഒക്ടോബർ 2നു കെ. അജിതയുടെ അദ്ധ്യക്ഷതയിൽചേരുന്ന യോഗത്തിൽ കാഞ്ചനമാലയാണ് ഇവരെ ആദരിക്കുന്നത്. രാവിലെ 10 30ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം കോൺഫറൻസ് ഹാളിലാണു പരിപാടി.

​പ്രിയനന്ദൻ​, ഡോ: ആസാദ്, ഖദീജ മുംതാസ്, പി. ഗീത, ശശിധരൻ ക്ലാരി, ദീദി, ഡോ: ജാൻസി ജോസ്, സുമേഷ്, പി. ശ്രീജ തുടങ്ങിയവർ പങ്കെടുക്കും.​ ഡോ: ജാൻസി ജോസ് രചിച്ച 'പെൺരാഷ്ട്രീയത്തിന്റെ പരിസരം' എന്ന പുസ്തകം ഡോ: ആസാദിനു നൽകി പ്രിയനന്ദനൻ പ്രകാശനം ചെയ്യും.

കോഴിക്കോട്: ബലാത്സംഗക്കേസ് പ്രതിയെ ഇരയെ കൊണ്ട് പോലീസ് കുടുക്കി

ബ്രാ ധരിക്കുന്നത് ബ്രസ്റ്റ് കാൻസറിന് കാരണമാകുന്നുവെന്ന് പഠനം

Read more topics: penpulikal, aadarikal, kozhikode,
English summary
penpulikal aadarikal kozhikode
topbanner

More News from this section

Subscribe by Email