Sunday November 18th, 2018 - 9:23:am
topbanner

പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം: ലോഗോ ക്ഷണിച്ചു

fasila
പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം: ലോഗോ ക്ഷണിച്ചു

പയ്യന്നൂർ: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 2019 ഫെബ്രുവരി 4 മുതൽ 7വരെ നടക്കും. പെരുങ്കളിയാട്ടത്തിന് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. രൂപകൽപന ചെയ്ത ലോഗോ 15 നകം കൺവീനർ, പ്രചരണ കമ്മിറ്റി, പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ട സംഘാടക സമിതി, പയ്യന്നൂർ - 670307 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ : 8281260369, 9249299064

English summary
payyanur puthuruthi Muchilottu perumkaliyattam logo invited
topbanner

More News from this section

Subscribe by Email